മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ മാത്രമാണെന്ന് ബിനോയ് വിശ്വം. പ്രതിസന്ധിയോ വിവാദമോ ഇല്ല. പറയാനുള്ളത് സർക്കാർ പറഞ്ഞു കഴിഞ്ഞു. കൃഷിക്കാരുടെ താത്പര്യം സംരക്ഷിക്കും. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം.