കൊച്ചിയില്‍ ബാര്‍ ഹോട്ടലില്‍ വനിതകള്‍ മദ്യം വിളമ്പിയതിനെതിരെ പോലീസ് കേസെടുത്തു. ഹാര്‍ബര്‍ വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ഹൈ ഹോട്ടലിനെതിരെയാണ് കേസ്. വിദേശ മദ്യനിയമം ലംഘിച്ചു എന്നതിനാണ് കേസ്. മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
 

To advertise here,