തിരുവനന്തപുരത്ത് മുട്ടട വാര്‍ഡില്‍ യുഡിഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വിജയം. സിപിഎം സിറ്റിങ് സീറ്റിലാണ് വൈഷ്ണയുടെ വിജയം. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കഷ്ടപാടുകൾ തിരിച്ചറിഞ്ഞ ജനം തന്ന പിന്തുണയാണിതെന്നും വിജയമറിഞ്ഞ ശേഷം വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

To advertise here,