കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ​​ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദം​ഗനാദം നൃത്തസന്ധ്യക്കിടെയാണ് അപകടമുണ്ടായത്. ഒരുനില കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നാണ്‌ ഉമാ തോമസ് തലയടിച്ച് വീണത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ.

To advertise here,

Inshort: Thrikkakara MLA Uma Thomas suffered injuries after a fall from the gallery of Jawaharlal Nehru Stadium in Kalamassery. She`s hospitalized.