മാനസികസംഘർഷവും സൈബർ അറ്റാക്കും ഒരുപാട് അനുഭവിച്ചെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയമാണിത്. കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സാധാരണക്കാർക്ക് എല്ലാവർക്കും അറിയാം. ആ ട്രെൻഡ് തിരുവനന്തപുരം നഗരസഭയിൽ ഒന്നാകെ ആഞ്ഞടിക്കും. ഇത്തവണ തിരുവനന്തപുരം നഗരസഭ യുഡ‍ിഎഫ് പിടിക്കുമെന്നാണ് വിശ്വാസമെന്നും വൈഷ്ണ പറഞ്ഞു.

To advertise here,