മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

To advertise here,

"എന്റെ മോനുവേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു." മകനെ തിരികെയെത്തിച്ച എല്ലാവരോടും കരഞ്ഞു കൊണ്ട് ബാബുവിൻറെ ഉമ്മ റഷീദ നന്ദി പറഞ്ഞു. എന്റെ മകന് ഒരു അബദ്ധം പറ്റി, ഇത് ആരും ആവർത്തിക്കരുത്. റഷീദ പറഞ്ഞു.