'നന്ദി പ്രിന്‍സി ഒരായിരം നന്ദി'; മികച്ച ഡയലോഗുകള്‍ കഥാപാത്രങ്ങള്‍; ടിപി മാധവന് നിറഞ്ഞാടിയ വേഷങ്ങള്‍
നന്ദി പ്രിൻസീ ഒരായിരം നന്ദി... മലയാള സിനിമാ പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കാത്ത ഡയലോഗുകളിലൊന്നാണിത്. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ ടി.പി. മാധവൻ ചെയ്ത കഥാപാത്രമായ സി.ഐ.ബാബു മോഹൻലാൽ അവതരിപ്പിച്ച സാഗർ കോട്ടപ്പുറത്തോട് പറയുന്ന ഡയലോഗ്. ഇപ്പോഴും ട്രോൾ പേജുകളിലും വാട്സ്ആപ്പ് സ്റ്റിക്കറുകളിലും നിറഞ്ഞു നിൽക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളും ഡയലോഗുകളും ടി.പി.മാധവൻ എന്ന നടന്റെ തനതായ സംസാരശെെലിയിലൂടെ മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവയാണ്. പുലിവാൽകല്യാണത്തിലെ മണവാളന്റെ അച്ഛനും നാടോടിക്കാറ്റിലെ എം.ഡി. കഥാപാത്രവുമെല്ലാം എന്നും പ്രേക്ഷകമനസ്സിൽ മായാതെ നിലനിൽക്കും. ടി.പി.മാധവന് ആദരാഞ്ജലികൾ.
In Short | The phrase "Nanni Princi oraayiram nanni" is one of the unforgettable dialogues from Malayalam cinema, delivered by TP Madhavan as CI Babu in the film Ayal Kadha Ezhuvuka. The unique dialogue style of actor TP Madhavan has left a lasting impact on Malayalam audiences, with his characters still alive in popular culture.
Content Highlights: tp madhavan malayalam cinema dialogue tribute
Published: 09 Oct 2024, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented