മദ്യക്കുപ്പികള്‍ നീക്കി മന്ത്രി മുഹമ്മദ് റിയാസ്; വടകര റസ്റ്റ്ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യത്തില്‍ കണ്ട മദ്യക്കുപ്പി മന്ത്രി നീക്കി. റസ്റ്റ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് മന്ത്രി എത്തിയത്. റസ്റ്റ് ഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രജിസ്റ്റര്‍ കൃത്യമായിരിക്കണമെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി.
Published: 27 Nov 2021, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented