ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ തോക്ക് ചൂണ്ടിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറു സംഘം ആക്രമിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.

To advertise here,