കുനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപിന് നാടിന്റെ യാത്രാമൊഴി. പൊന്നൂക്കരയിലെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകന്‍ ചിതയ്ക്ക് തീകൊളുത്തി. ആയിരങ്ങളാണ് പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്‌കൂളിലും എത്തിയത്.

To advertise here,