ജനങ്ങളാണ് ഓരോ തിരഞ്ഞെടുപ്പിലും തീരുമാനമെടുക്കുന്നതെന്നും ആ തീരുമാനത്തെ പൂർണമായി അംഗീകരിക്കുന്നുവെന്നും കോട്ടയം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ. പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി പഠനം നടത്തും. ഈ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി വിയർപ്പൊഴുക്കിയ, പരിശ്രമിച്ച മുഴുവൻ ആളുകളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Thomas chazhikadan reacting on election result
Published: 04 Jun 2024, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented