ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി എന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തേജസ്വി യാദവിന് ഇന്ന് മുപ്പത്തി ഒന്ന് വയസ് പൂര്‍ത്തിയാവുകയാണ്. ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ നടത്താനാണ് തേജസ്വി യാദവിന്റ ആഹ്വാനം. പ്രവര്‍ത്തകരോട് അമിതാവേശം വേണ്ടെന്ന് നിര്‍ദേശവും നല്‍കി. എന്നാല്‍ നിരവധി പ്രവര്‍ത്തകരാണ് പൂച്ചെണ്ടുകളും മധുരവുമായി തേജസ്വിയുടെ വീട്ടില്‍ എത്തുന്നത്.

To advertise here,