അജ്മീരിലെ 534 തെരുവുകുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കി മലയാളി അദ്ധ്യാപകൻ സുനിൽ ജോസ് .ഇതിൽ കുട്ടികൾ ഐ' ഐ .ടി .യിൽ നിന്നുള്ള എഞ്ചിനീയർമാരായി. സുനിൽ ജോസിൻ്റെ പ്രവർത്തനങ്ങൾ കാണാൻ ക്വു ആർ കോഡ് സ്കാൻ ചെയ്യുക
 

To advertise here,