വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും, ഈ രണ്ട് സിനിമകൾ മാത്രമേ ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളൂ. എന്തുകൊണ്ട് പിന്നീട് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ലെന്ന ചോദ്യത്തിന് ശ്രീനീവാസന് ഒരു മറുപടിയുണ്ടായിരുന്നു. കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ട്. ഞാൻ രണ്ട് സിനിമ സംവിധാനം ചെയ്തു, അല്ലാത്ത എത്രയോ ആളുകളുണ്ട്. 2020-ലെ മാതൃഭൂമി അക്ഷരോത്സവത്തിൽ ശ്രീനിവാസൻ സംവിധായകൻ സത്യൻ അന്തിക്കാടിനും തിരകഥാകൃത്ത് ബെന്നി പി നായരമ്പലത്തിനുമൊപ്പം പങ്കെടുത്തതിന്റെ പുനഃപ്രസിദ്ധീകരണം.

To advertise here,