മഞ്ഞില്‍ കുളിച്ച് ഹിമാചല്‍ പ്രദേശിലെ ഷിംല. സീസണിലെ രണ്ടാമത്തെ മഞ്ഞുവീഴ്ചയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതോടെ 
വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും കര്‍ഷകരുടെയും മനസ്സ് നിറഞ്ഞു. അപ്പര്‍ ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് മഞ്ഞുവീഴ്ച നല്ല വിളവ് ലഭിക്കാന്‍ സഹായകമാണ്. അതേസമയം, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, നര്‍കംട എന്നിവിടങ്ങളില്‍ അതിശക്തമായിരുന്നു മഞ്ഞുവീഴ്ച.
 

To advertise here,