ഒന്നു ബോസ്‌നിയവരെ ചെന്നാല്‍ കറങ്ങുന്ന ഒരു വീട് കാണാം. വോജിന്‍ കുസിക്ക് എന്ന എഴുപത്തിരണ്ടുകാരനാണ് വ്യത്യസ്തമായ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ ഏതുഭാഗത്തിരുന്നാലും ഉദയവും അസ്തമയവും കാണാന്‍ പറ്റണമെന്ന  ഭാര്യയുടെ ആഗ്രഹപ്രകാരമാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്.

To advertise here,