ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍. ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ള പറഞ്ഞു. ആറിന്റെ തീരത്തേക്ക് ഒരിക്കല്‍ പോലും കുട്ടി പോയിട്ടില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.

To advertise here,