സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അലപ്പോ നഗരത്തില്‍ വിമതരുടെ സാന്നിധ്യം സൈന്യം സ്ഥിരീകരിച്ചു. 2016-ല്‍ റഷ്യയുടെ സഹായത്തോടെ വിമതരെ തുരത്തി സിറിയന്‍ സൈന്യം പിടിച്ചെടുത്ത നഗരമാണിത്. വിമതരുടെ മുന്നേറ്റത്തിനിടെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ജയിലും ഹയാത് തഹ്‌രീര്‍ അല്‍-ഷാം (HTS) നേതൃത്വത്തില്‍ വിമതര്‍ പിടിച്ചു. ഇതോടെ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അലപ്പോയില്‍ വ്യോമാക്രമണം നടത്തി. കഴിഞ്ഞയാഴ്ച മുതല്‍ അലപ്പോയില്‍ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

To advertise here,

in short - The Syrian army has confirmed the presence of rebels in the city of Aleppo, which is under government control. This city was captured by the Syrian army in 2016 with the help of Russia, after displacing the rebels. During the rebels' advance, numerous soldiers and civilians were killed. Government institutions and prisons were captured by the rebels led by Hayat Tahrir al-Sham (HTS). In response, Russian warplanes conducted airstrikes in Aleppo. Clashes between the rebels and the army have been ongoing since last week.