സംഭാൽ സന്ദർശനം: രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഗാസിപുർ അതിർത്തിയിൽ തടഞ്ഞ് പോലീസ്
ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. യാത്ര തടസ്സപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും ഞങ്ങള്‍ക്ക് പോവണമെന്ന നിലപാടിലായിരുന്നു രാഹുല്‍. പക്ഷെ, പോലീസ് അനുവദിച്ചില്ല.
In short - Rahul and Priyanka, along with other MPs, were stopped by police at the Gazipur border while trying to visit Sambhal in Uttar Pradesh, where five people were killed in clashes related to a survey of the Shahjahan Mosque. Despite their insistence that they wanted to proceed, the police did not allow them to continue.
Content Highlights: Rahul Gandhi turns back from Delhi-UP border, was denied entry on way to Sambhal
Published: 04 Dec 2024, 02:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented