പുത്തുമല ദുരന്തം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ മറ്റൊരു ദുരിതത്തിന്റെ കഥ പറയുകയാണ് ഇവിടെയുള്ളവർ. സർക്കാർ അനുവദിച്ച വീടുകളെല്ലാം ഒന്നൊഴിയാതെ ചോർന്നൊലിക്കുന്നു. വീണ്ട് കീറി ചുമരുകൾ ഏത് നിമിഷവും വീഴുമെന്ന അവസ്ഥയിൽ. ഇലക്ട്രിക്ക് ഷോക്കുകൊണ്ട് ഒരിടം പോലും തൊടാൻ പറ്റാത്ത അവസ്ഥയിൽ

To advertise here,