പുലികളിക്കായി അവസാനവട്ട ഒരുക്കത്തിലാണ് വിവിധ ദേശത്ത് നിന്നെത്തിയ പുലികള്‍. ഇത്തവണ വൈവിധ്യം കൊണ്ട് ഞെട്ടിക്കുമെന്ന് പറയുകയാണ് കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ സീതാറാം മില്‍ ദേശം.
 

To advertise here,