ഇരട്ടവോട്ടില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. പോസ്റ്റല്‍ വോട്ടുകള്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റണം എന്നും കോടതി. 

To advertise here,