ഭീകരവാദികളേയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരേയും ഒരുപോലെ കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ മാനവികതയുടെ മുഴുവന്‍ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആണവഭീഷണികളെ പേടിക്കില്ല എന്ന് ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞതായും ചോരയും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു.

To advertise here,

In short: Narendra Modi said India will treat terrorists and their supporters alike, calling them enemies of humanity. He declared India will not fear nuclear threats and stressed that “blood and water cannot flow together.”