തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 'ഇല' എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൂഹൃത്തുക്കളും ഫോട്ടോഗ്രാഫര്‍മാരുമായ ബിജു നായര്‍, കെ.ഗബ്രിയേല്‍, പ്രദീപ് വാളത്തുങ്കല്‍, എം.ഡി.ബിജുലാല്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രകൃതിയുടെ സൗന്ദര്യവും പക്ഷി-മൃഗാദികളുമെല്ലാം ഉള്‍പ്പെട്ടതാണ് ഫോട്ടോ പ്രദര്‍ശനം.
To advertise here,
Content Highlights: Photo exhibition held at Lalit Kala Akademi Art Gallery showcases stunning artworks.
Published: 08 Dec 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented