കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കും, ഇത്രപെട്ടെന്ന് തീരുമാനം മാറ്റേണ്ടിവരുമെന്ന് വിചാരിച്ചില്ല - പഴയിടം
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കുമെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഇത്തരം വേദികളില്‍ നിന്നും അധികകാലം മാറിനില്‍ക്കാനാവില്ല എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'തിരിച്ചുവരണമെന്നും മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഒരുപാടുപേര് പറഞ്ഞു. സ്കൂളുകളില്‍ നിന്നുവരെ അന്വേഷണം ഉണ്ടായി. പത്ത്-പതിനെട്ട് വര്‍ഷമായി സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യമല്ലേ, ആ സമയം മിസ്സ് ചെയ്തിരുന്നു' - പഴയിടം പറയുന്നു.
Content Highlights: pazhayidom mohanan namboothiri, food, state kalolsavam, kalolsavam food
Published: 02 Nov 2023, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented