പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. പുല്ലുക്കര സ്വദേശി രതീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.  കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

To advertise here,