ഈരാറ്റുപേട്ട - വാഗമണ്‍ റോഡിലെ വഴിക്കടവില്‍ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയടച്ച് നാട്ടുകാര്‍. ഇവിടെ രൂപപ്പെട്ട വന്‍ഗര്‍ത്തത്തില്‍ അപകടം പതിവായതോടെയാണ് വഴിക്കടവ് എഫ്.സി.സി. കോണ്‍വെന്റിലെ സിസ്റ്റര്‍ സോണിയയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുഴിയടച്ചത്. നേരത്തേ കുഴിയില്‍ വീണവര്‍ ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

To advertise here,