ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പാകിസ്താന്‍ അതിര്‍ത്തി കടന്നുകയറിയാണ് ഭീകരക്യാമ്പുകള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തത്. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പകരം ചോദിച്ചാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.

To advertise here,