കൊച്ചി: മുത്തൂറ്റ് സമരത്തില്‍ സി.ഐ.ടി.യുവിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. സി.ഐ.ടി.യുവിന് കൈയൂക്ക് കാണിക്കാനാണെങ്കില്‍ ജോലി പോയവര്‍ക്ക് അവര്‍ തന്നെ തൊഴില്‍ നല്‍കട്ടെ എന്ന് ഹൈക്കോടതി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ നടന്നു വന്ന മധ്യസ്ഥ ചര്‍ച്ചകളും കോടതി നിര്‍ത്തിവച്ചു.

To advertise here,