നാലര പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വില കൊടുത്തുവാങ്ങിയ ഭൂമി സ്വന്തമാവുന്നതിന്റെ ആശ്വാസത്തിലാണ് കാസർ​ഗോഡ് കരിവേടകത്തെ ഒരുകൂട്ടം കുടിയേറ്റ കർഷകർ. നിയമപരമായ പോരാട്ടം പരാജയപ്പെട്ടിടത്ത് റവന്യൂ വകുപ്പ് ഇടപെട്ടാണ് കർഷകർക്ക് ഭൂമി തിരിച്ചുനൽകിയത്.

To advertise here,