മലയാളികൾ ഏറ്റവും കൂടുതൽ സിനിമ വീട്ടിലിരുന്ന് കണ്ട് തീർത്തത് ലോക്ക്ഡൗൺ കാലത്തായിരിക്കും. ഇക്കാലത്ത് ഇതരഭാഷാ ചിത്രങ്ങൾക്ക് മലയാളം സബ്​ടൈറ്റിലൊരുക്കുകയാണ് ബിരുദ വിദ്യാർഥിനിയായ സ്വാതി. സിനിമയോടുള്ള അടങ്ങാത്ത സ്നേഹം തന്നെയാണ് സ്വാതിയെ ഇതിലേക്ക് എത്തിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങൾ കൂടാതെ കൊറിയൻ, സ്പാനിഷ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങൾ സബ്ടൈറ്റിൽ ചെയ്ത എത്തിക്കുന്ന എംസോൺ എന്ന കൂട്ടായ്മയുടെ ഭാഗമായാണ് സ്വാതി പ്രവർത്തിക്കുന്നത്.

To advertise here,