മലബാറിലെ ഭക്ഷണവൈവിധ്യം ടൂറിസം രം​ഗത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്ത് മാതൃഭൂമി ടൂറിസം കോൺക്ലേവ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണം റെസ്റ്റോറന്റിൽ ലഭ്യമാകുമ്പോഴും എന്തുകൊണ്ട് ആളുകൾ മലബാറിന്റെ ഭക്ഷണം തിരഞ്ഞെടുക്കുന്നു, റെസ്റ്റോറന്റ് ബിസിനസ്സിന്റെ വെല്ലുവിളികൾ തുടങ്ങി വിവിധ കാര്യങ്ങൾ സെഷനിൽ ചർച്ചയായി. 

In Short: Mathrubhumi Tourism Conclave discussed how Malabar cuisine can drive tourism growth and restaurant industry challenges.

To advertise here,