കെ.സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സികുട്ടന്‍. തന്റെ വണ്ടിയില്‍ ആരും സ്വര്‍ണം കടത്തിയിട്ടില്ല. വാഹനം മറ്റാരും ഉയോഗിച്ചിട്ടില്ലെന്നും മെഴ്സി കുട്ടന്‍. വാഹനം സഞ്ചരിച്ചതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നും മെഴ്സി കുട്ടന്‍ പറഞ്ഞു

To advertise here,