കോഴിക്കോട് : വിലങ്ങാട് മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച മുതല്‍ മേഖലയില്‍ മഴ പെയ്യുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന അവസ്ഥയിലാണ്. വനമേഖലയിലും മഴ കനത്തതോടെ പുഴയില്‍ ക്രമാതീതമായി വെള്ളമെത്തി. മഴവെള്ളം വിലങ്ങാട് ടൗണിലെ പാലത്തില്‍ വന്നുനിറയുന്നത് പാലത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച പെയ്ത മഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
inshort-Kozhikode`s Vilanghot faces intense rainfall, raising river levels and threatening a bridge. Heavy downpour since Saturday.
Content Highlights: Heavy Rain in Vilanghot, Kozhikode
Published: 15 Jun 2025, 02:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented