ഫുഡ് സ്ട്രീറ്റ് വരുമ്പോൾ കോഴിക്കോട് ബീച്ചിന്റെ മുഖച്ഛായ തന്നെ മാറും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇന്നിവിടം മാലിന്യ കേന്ദ്രമാക്കുകയാണ് ബീച്ചിലേക്ക് എത്തുന്നവർ. ഫുഡ് സ്ട്രീറ്റിലിരുന്ന് ഭക്ഷണം കഴിക്കുകയും വീട്ടിൽനിന്ന് അടക്കമുള്ള മാലിന്യങ്ങൾ ഇരുന്നിടത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാവുന്നുണ്ട്. കുട്ടികളുടെ കക്കൂസ് മാലിന്യമടക്കം ഇരുന്നിടത്ത് തന്നെ ഉപേക്ഷിച്ചു പോകുന്നുണ്ടെന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

To advertise here,