
കോഴിക്കോട്: അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ധനസഹായവുമായി കോഴിക്കോട്ടെ ഒരു കൂട്ടം കലാകാരന്മാർ. കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച രാത്രി മുട്ടിപ്പാട്ട് ഗാനവിരുന്ന് നടത്തി സമാഹരിച്ച തുകയാണ് എസ്.എം.എ ബാധിച്ച കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നൽകിയത്. ബീച്ചിൽ പൊതുജനങ്ങൾക്കായി മുട്ടിപ്പാട്ട് പാടുകയും അവരിൽ നിന്ന് ലഭിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറുകയുമായിരുന്നു.
കുട്ടികളെ സഹായിക്കാൻ ക്ലിക്ക് ചെയ്യുക
Content Highlights: Kozhikode artists organized a musical performance (Muttippattu) at Kozhikode Beach., Funds were raised to support the treatment of children suffering from spinal muscular atrophy (SMA)., The beneficiaries are David, Ethan, and Oliver from Kallurutti Poovatherychalil., Public donations collected during the event were handed over to the treatment fund.
Published: 09 Nov 2026, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented