പുഷ്പനെ അറിയാമോ? സമരചരിത്രത്തിൽ ആവേശമായ പോരാളിക്ക് വിട, മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്
കൂത്തുപറമ്പ് സമരനായകന് വിട. മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994-ൽ കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായി 30 വർഷം പുഷ്പൻ പോരാടി.
Inshort- Pushpan, the prominent figure of the Koothuparamba struggle, has passed away. His body is being transported to Kannur for a public funeral procession.
Content Highlights: Koothuparamba Police Firing Survivor Pushppan Passed Away
Published: 29 Sept 2024, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented