പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജിനു 132 കോടി രൂപ ചിലവില്‍ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പരിസ്ഥിതി അനുമതിയായില്ല. നിര്‍മ്മാണം തുടങ്ങും മുമ്പ് അനുമതി തേടാതിരുന്നതാണ് പ്രതിസന്ധിയായി തുടരുന്നത്.
വലിയ പാറക്കൂട്ടങ്ങള്‍ നീക്കം ചെയ്തതും വനമേഖലയോട് ചേര്‍ന്നുള്ള നിര്‍മ്മാണമായതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഇവിടേക്ക് നിയമതിരായ ജീവനക്കാര്‍ നിലവില്‍ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയത്
Published: 21 Jun 2020, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented