
കോന്നി: ഗവ.മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും കിടത്തിച്ചികിത്സാ വിഭാഗം ശക്തമായിട്ടില്ല. ദിവസേന 1000 രോഗികളാണ് ഒപി വിഭാഗത്തിലെത്തുന്നത്. കിടത്തി ചികിത്സയ്ക്ക് 30 കിടക്കകളുടെ സൗകര്യമേ ഉള്ളൂ. കിടത്തിച്ചികിത്സാ സംവിധാനം പൂര്‍ണതോതില്‍ ആകാത്തതുകൊണ്ടാണ് രോഗികളുടെ എണ്ണം കുറയുന്നത്.
2022-ല്‍ ദേശീയ മെഡിക്കല്‍ മിഷന്റെ അംഗീകാരം ലഭിച്ചു. 300 കുട്ടികള്‍ പഠിക്കുന്നു. കഴിഞ്ഞയിടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിരുന്നു. പ്രസവവാര്‍ഡും കുട്ടികളുടെ വാര്‍ഡും തുറക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും വേഗം പോരാ. ഡോക്ടര്‍മാരുടെ കുറവാണ് ഈ രണ്ട് വാര്‍ഡുകളും തുറക്കാന്‍ വൈകുന്നതിന് കാരണം. മെഡിക്കല്‍ പഠനത്തോടൊപ്പം കിടത്തിച്ചികിത്സാ ക്രമീകരണവും കൂട്ടേണ്ടതാണ്.
Content Highlights: Konni Govt. Medical College, operational for 5 years, lacks sufficient inpatient capacity
Published: 26 Apr 2025, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented