കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് തിരയിൽപെട്ടു. കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി. വളരെ കഷ്ടപ്പെട്ടാണ് നിയന്ത്രിച്ചയാള്‍ ബോട്ടിനെ രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത ബോട്ടില്‍ നിന്ന് എടുത്ത വീഡിയോ

To advertise here,