സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത വിഷയത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ. ലതികാ സുഭാഷ് അവരുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണുണ്ടായത്. അതു സ്വാഭാവികമാണെന്നും ഷൈലജ ടീച്ചർ പറഞ്ഞു.

To advertise here,