കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ കളിപ്പാട്ടത്തിന്റെ അടിയിലാണ് തിങ്കളാഴ്ച രാത്രി പാമ്പിനെ കണ്ടത്.
വനംവകുപ്പുമായി ബന്ധപ്പെട്ടതിനു പിന്നാലെ പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടി. പാമ്പ് കേറിക്കൂടിയ സമയം കുട്ടികളാരും കളിപ്പാട്ടത്തിനടുത്തില്ലാത്തതിനാല്‍ അപകടം ഒഴിവായി.
In Short: A king cobra was found inside a toy at a Cheruvanchery house in Kannur. Thankfully, no children were nearby. Snake catcher Bijilesh Kodiyeri safely rescued the snake.
Content Highlights: King Cobra inside toy box avoided major accident
Published: 01 Jul 2025, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented