To advertise here,

 ഇടുക്കി ഹൈറേഞ്ച് മേഖലയിലെ വൃക്ക രോഗികള്‍ നേരിടുന്നത് സമാനതകളില്ലാത്ത വേദനയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. കൂലിവേലക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ചികിത്സ ഉപേക്ഷിക്കുകയാണ്.