കൊല്ലം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് ബോട്ടുകള്‍ക്ക് ഇനിയുള്ള 52 ദിവസം മത്സ്യബന്ധനം നടത്താനാവില്ല. ലോക്ക്ഡൗണ്‍ മൂലം മത്സ്യബന്ധനം നിരോധിച്ചതിനു പിന്നാലെ എത്തുന്ന ട്രോളിംഗ് നിരോധനം മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.

To advertise here,