കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാടയിൽ കുടുങ്ങുമെന്ന പേടി ഇനി വേണ്ടെന്ന് മുഖ്യമന്ത്രി. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾനടപ്പിലാക്കും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിക്ഷേപം നടത്താതെ പോകേണ്ട സാഹചര്യം ഒരു നിക്ഷേപകനും ഉണ്ടാകില്ല, ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ലുലു ബോൾഗാട്ടി കൺവെഷൻ സെന്ററിൽ നടന്ന ഉച്ചകോടി ശനിയാഴ്ച സമാപിച്ചു
Content Highlights: Kerala Investment: CM assures ease of doing business
Published: 22 Feb 2025, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented