റാന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയില്‍ മുങ്ങിയ പദ്ധതി എല്‍.ഡി.എഫ്. പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി  അതില്‍ ചിലര്‍ക്കൊക്കെ ജാള്യത ഉണ്ടാകുമെന്ന് പേരു പറയാതെ പറഞ്ഞാണ് അടൂര്‍ പ്രകാശ് എം.പി.യെ വിമര്‍ശിച്ചത്.

To advertise here,