ആദ്യ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങി നിൽക്കുകയാണ് രാജ്യത്തിന്റെ ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റ്. 44 മീറ്ററോളം ഉയരമുള്ള റോക്കറ്റിന് 640 ടണ്ണാണ് ഭാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാർക്ക് ത്രീയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബർ 22ന്‌ മാർക്ക് 3 അതിന്റെ ആദ്യ വാണിജ്യ വിക്ഷേപണം നടത്തും. 

To advertise here,

ആദ്യത്തെ നാല് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റ് ഇന്ത്യയുടെ ബഹിരാകാശത്തെ കരുത്താണ്.