ഇടുക്കി: ഏലപ്പാറ ബോണാമിയിലെ തോട്ടംഭൂമിയില്‍ വീണ്ടും അനധികൃത നിര്‍മാണങ്ങള്‍ തകൃതി. തേയിലച്ചെടികള്‍ നശിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവും തോട്ടംഭൂമി തരം തിരിക്കരുതെന്ന ഭൂപരിഷ്കരണ നിയമവും അട്ടിമറിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
പരാതികള്‍ ഏറിയതോടെ നിര്‍മാണ പ്രവര്‍ത്തനത്തിന് നല്കിയ അനുമതി പഞ്ചായത്ത് റദ്ദാക്കി. എന്നാല്‍ അപേക്ഷയിലുള്ള സ്ഥലത്തല്ല നിര്‍മ്മാണമെന്നാണ് വിശദീകരണം
Content Highlights: Illegal Constructions Active In Elappara Estate In Idukki District
Published: 11 Jun 2020, 11:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented