ഇടുക്കി: മൂന്നാറില്‍ പുഴകളും കൈത്തോടുകളും കൈയേറിയുള്ള നിര്‍മ്മാണങ്ങള്‍ വീണ്ടും വ്യാപകമാവുകയാണ്. ഹൈക്കോടതി ഉത്തരവ് അവഗണിച്ച് ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത് എന്നാണ് ആക്ഷേപം.

To advertise here,