ഉടമകളുടെ മരണശേഷം വാഹനത്തിനുവേണ്ടിയുള്ള അവകാശത്തര്‍ക്കം എങ്ങനെ ഒഴിവാക്കാം ?
വാഹന ഉടമയുടെ മരണശേഷം വാഹനത്തിനുവേണ്ടിയുള്ള അവകാശത്തര്‍ക്കം ഒഴിവാക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉള്‍ക്കൊള്ളിക്കാന്‍ അവസരം നല്‍കിക്കൊണ്ട് വാഹന രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ മാറ്റം വരുത്തി.
നിലവില്‍ അവകാശികള്‍ തമ്മില്‍ സമവായമുണ്ടെങ്കില്‍ മാത്രമേ ഉടമസ്ഥാവാകാശം മാറ്റാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോര്‍ വാഹന വകുപ്പിലെത്തി സാക്ഷ്യപത്രം നല്‍കുകയും വേണം. അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് നോമിനിയെ ഉള്‍ക്കൊള്ളിക്കാന്‍ അവസരമൊരുങ്ങുന്നത്.
Published: 18 Nov 2021, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented